Wednesday, 13 August 2014

New

Saturday, 21 July 2012

അവളായിരുന്നു പെണ്ണ്.....

"ചേട്ടനൊരു കാര്യം കേള്‍ക്കണോ??" ചോദ്യം കേട്ട് ഞാന്‍ പതിയെ തല ഉയര്‍ത്തി നോക്കി.
"എന്താ?" ഞാന്‍ അകമ്ഷയില്‍ ചോദിച്ചു. ആകെ തകര്‍ന്ന മനസികവതയിലരുന്നു ഞാന്‍.. ഇനി എന്ത് ചെയ്യണമെന്നറിയാതെ ഒരു വല്ലാത്ത മരവിച്ച അവസ്ഥ.ആ ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയില്‍ എന്നെ കൂടാതെ എന്റെ കൂട്ടുകാരന്‍ ആദര്‍ശും പിന്നെ ഞങ്ങളുടെ ഫ്രണ്ടും അയ അവളും മാത്രം.അവളുടെതയിരുന്നു ആ ചോദ്യം. ഇതിനു മുന്‍പ് നടന്ന കാര്യങ്ങള്‍ ആലോചിക്കുംബോലെ നിക്ക് വാട്ട് പിടിക്കുന്നുന്ടരുന്നു. അവള്‍ പറഞ്ഞു തുടങ്ങി...
" ചേട്ടാ എല്ലാം നല്ലതിനാണെന്ന് വിചാരിച്ചാല്‍ മതി.... അല്ലെങ്കില്‍ പിന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ വിട്ടു അവള്‍ പോകുമോ? ചേട്ടന് അവളെ അറിയില്ല... അവലാത്ര നല്ല പെണ്ണ്‍ ഒന്നുമല്ല.
അവളെ ഞാന്‍ പണ്ട് മുതലേ കാണുന്നതല്ലേ???""...

"ബട്ട്.... അവളെ എന്നെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞു...... എന്റെ ...." പറയാന്‍ വന്നതെന്തോ എന്റെ തൊണ്ടയില്‍ കുരുങ്ങി...

"വിട്ടു കള ചേട്ടാ.... നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട...അവള്‍ടെ സ്ഥാനത് ഞാന്‍ ആയിരുന്നെങ്കില്‍ ഒരിക്കലും ഇതൊന്നും സംഭാവിക്കില്ലരുന്നു...കാരണം...എനിക്കറിയാം...സ്നേഹത്തിന്റെ വില...""

അതായിരുന്നു ഞാനും അവളും തമ്മിലുള്ള ഫ്രാണ്ട്ഷിപിന്റെ ആരംഭം. അതിനു മുന്‍പ് വരെ എന്റെ കാമുകിയുടെ കൂട്ടുകാരി മാത്രമായിരുന്നു അവള്‍ .

പിന്നെ തുടരെ തുടരെ മെസ്സജുകള്‍ ...... എന്നും പറയാന്‍ പുതിയ ഓരോ വിശേഷങ്ങള്‍................ ..........;;;
ആ കൂട്ടുകെട്ട് പതിയെ വളര്‍ന്നു വളര്‍ന്നു വളരെ ആത്മാര്‍ഥമായി മാറുകയായിരുന്നു.....
അവളുടെ വിഷമങ്ങളില്‍ അവള്‍ എന്നെ ഒരു താങ്ങായി കാണുകയായിരുന്നു...... ഞാനും....
പരസ്പരം എല്ലാം ഷെയര്‍ ചെയ്തു കൊണ്ട്  ആ കോളേജില്‍ എന്റെ ആദ്യത്തെ ബെസ്റ്റ്‌ ഗാള്‍ ഫ്രണ്ട്‌  ആയി അവള്‍ മാറുകയായിരുന്നു...... രാത്രികളില്‍ മെസ്സജിനായി വെയിടിംഗ്.....
നേരം പുലര്‍ന്നാല്‍ ആദ്യത്തെ മെസ്സജയക്കനായി മത്സരമായിരുന്നു.....

പതിയെ പതിയെ ഈ ഫ്രാണ്ട്ഷിപ്‌ മറ്റെന്തിണോ വഴി മാറി....
ഒരു രാത്രിയില്‍ ഞാന്‍ അറിയാതെ ചോദിച്ചു പോയി....

"-------, ഐ തിങ്ക്‌ ......ഞാന്‍ പ്രോപോസ് ചെയ്താല്‍...... .....   നീ എന്ത് പറയും......"
"അത് ...ചേട്ടാ....അവള്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും...ശരിയകൂല....."
"എന്നാലും/////ഒരു മറുപടിയുമില്ലേ?"
" അത്......അവള്‍ ......"
"ഓക്കേ....ഞാന്‍ പറഞ്ഞന്നെ ഉള്ളൂ....."
"ഹം...."

പിന്നെ എന്തോ ഞങ്ങളുടെ മെസ്സജുകളില്‍ ഒരല്പം പോസ്സെസിവേനെസ്സ് കൂടി വന്നു.... രാത്രികള്‍ അര്‍ദ്ധ രാത്രികളിലേക്ക് നീണ്ടു.....ഐഡിയ യുടെ 5൦൦ SMS  ഓഫര്‍ ഒന്നുമല്ലാതായി തീര്‍ന്നു....

അപ്പോഴരുന്നു വെള്ളിടി പോലെ ആയ വാര്‍ത്ത‍...... ..........:::' ട്രായി മെസ്സേജ്  ഓഫര്‍ 100 ആയി ചുരുക്കി എന്ന്.....'

ഈശ്വര....പണി പാളി...... ഒടുവില്‍ ഒന്നിലേറെ സിംമുകള്‍ എടുക്കേണ്ടതായി വന്നു.....
മെസ്സജുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ മനസ്സ് വേദനിക്കാന്‍ തുടങ്ങി......

പിന്നെയും കുറെ ദിവസങ്ങള്‍...   ....
പെട്ടന്നൊരു ഫോണ്‍ കാള്‍ എനിക്ക് വന്നു.....
"ചേട്ടാ ....നമ്മുടെ കാര്യം അവളറിഞ്ഞു...അകെ കുഴപ്പമായി.. എനികിനി വയ്യ.... ഒന്നിനും.....മെസ്സജുമില്ല..വിളിയുമില്ല....ഇനി ഈ ഫ്രാണ്ട്ഷിപ്പും വേണ്ട....."
" അത്..അത്..ഹേ...."
കാള്‍ കട്ട് ആയി.....ഞാന്‍ സ്തബ്ധനായി പോയി...

Friday, 20 July 2012

GYM WORK OUTS FOR SKINNY GUYS

To make your skinny body to attract others with their changed mass....????


To make a skinny body massive follow the instructions:

Do work outs daily:

Chest*(Monday) : Use max wait that u can make Reps of 5-10.
Triceps(Tuesday):U can also do workout for forearms with triceps: rpeat as above
Back and biceps(Thursday):
Shoulders and delta(Friday){forearms*} :
Chest and Triceps(SAT):

If u cant make Reps more than 5.Then the weight is too heavy and if u can make more than 10 Reps then its too light for u.

8 is the perfect no.Do max of 3-4 sets.Take 35 sec rest after each set and not more than 1.2 min between each work outs.
Diet:

Protein contained foods after work out.Eat it only after 1 hr of completing your work out.
Egg,Chicken,Cashew,Milk etc are good enough. 

Saturday, 30 June 2012

SONY XPERIA S SPECIFICATIONS
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

Sony Xperia S
Sony Xperia S is packing a 4.3-inch display with 720 by 1280 pixels of resolution and a MSM8260 dual-core chipset clocked at 1.5GHz. 12-megapixel camera with an Exmor R sensor will be present on its back side, a front-facing shooter is present as well. In terms of storage, 32 gigs are at your disposal. Unfortunately, instead of Ice Cream Sandwich, Android 2.3 Gingerbread will come out of the box, but an update is scheduled for the second half of 2012.

Specs:

processor : 1500Mhz
RAM           :  1GB
OS             :  Android 4.0.4
GSM          :  850,900,1800,1900 MHz
Positioning  : GPS,Glonass
HDMI          : Yes
3G              : HSDPA
Talktime      : 3G (8 hrs), 7.50 Hrs

Sunday, 6 May 2012

Mallu singh::Movie review


cast:        :   Unni Mukundan,Kunjakko Boban,Samvrutha sunil,Biju Menon,Manoj .k. Jayan,Suraj,
Direction :   Vysakh
മല്ലു സിംഗ്  എന്നാ സിനിമ കാണാന്‍ പോകുന്ന ഓരോരുത്തരുടെയും ഉള്ളില്‍ ഒരു മുന്വിധി കാണും.ഇത് ഒരു കോമഡി ചിത്രമാനെന്നോ,അല്ലെങ്കില്‍ ഒരു ഫെസ്റിവല്‍ ഫിലിം ആണോ എന്നൊക്കെ...പക്ഷെ ഇത് ഒരു മുഴു നീല കോമഡി ചിത്രമല്ല എങ്കില്‍ പോലും നമുക്ക് ഇത് ഒരു കോമഡി ചിത്രം അല്ല എന്ന് പറയാന്‍ കഴിയില്ല.മനോജ്‌ കെ ജയനും,ചാക്കോച്ചനും , ബിജുമേനോനും അല്‍പ സ്വല്പം സുരാജും നമ്മളെ ചിരിപ്പിക്കുന്നുണ്ട്.

ഫസ്റ്റ് ഹാഫില്‍ ചിത്രത്തിലെ ഓരോ താരങ്ങളെയും ഇന്ട്രോടുസ് ചെയ്യുന്നത് ഒരല്പം ഓവര്‍ ആയില്ലേ എന്ന് ചിന്തിക്കുംബോലും ഇനി കഥയുടെ ബാക്കി എന്ത് എന്നാ ഒരു ആകാംഷ നമ്മളെ ഫിലിം കാണാന്‍ പിടിച്ചിരുത്തും.

നായകനായ ഉണ്ണി മുകുന്ദന്റെ ഫയിറ്റ്‌ സീക്വേന്സേസ് എടുത്തു പറയേണ്ടടഹനു. സൂര്യയ്ക്ക് പ്രിത്വിരജില്‍ ഉണ്ടായ ഒരു മകന്റെ പ്രതീതി ആണ് ഉണ്ണിക്ക്.നല്ല ഫ്ലെക്സിബിള്‍ ആയ ശരീരം.

ഒരല്പം നീണ്ടു പോയി എങ്കിലും മികച്ച ഒരു ആക്ഷന്‍ സീനിലൂടെ ആണ് പുള്ളിയുടെ വരവ്.....
 പെങ്ങന്മാരെ ആര് നോക്കിയാലും പഞ്ഞിക്കിടുന്ന മല്ലു സിന്ഘുന്റെ വേഷമാണ് ഉണ്ണിക്ക്.

എന്നാല്‍ ഇതേ മല്ലു സിംഗിനെ അന്വേഷിച്ചു അനികുട്ടന്‍(ചകൊച്ചന്‍) എത്തുമ്പോള്‍ കഥയുടെ ഗതി മാറുന്നു.കൂടെ സഹായികളായി മനോജും ബിജുമേനോനും.
മല്ലുവിന്റെ പെങ്ങന്മാരില്‍ ഓരോരുത്തരെയും മനോജും ബിജു മേനോനും പ്രണയിക്കുന്നു.എന്നാല്‍ ഇത് മല്ലു അറിഞ്ഞാല്‍ അവരെ തള്ളികൊല്ലുമെന്നു പേടിച്ചു പുറത്തു പറയാന്‍ ഭയക്കുന്നു. ഇത് മല്ലുവിനോട് അടുക്കാനുള്ള അടവി അനികുട്ടന്‍ മുതലെടുക്കുന്നു. നാട്ടിലെ തന്റെ ഹരി എങ്ങനയോ അത് പോലെ തന്നെ ആണ് മല്ലു സിങ്ങും.അത് കൊണ്ട് അനികുട്ടന്‍ താനെ പെങ്ങള്‍ അശ്വതിയും(സംവൃത) അങ്ങോട്ട്‌ കൊണ്ട് പോകുന്നു.

സെക്കന്റ്‌ ഹാഫില്‍ ആണ് കഥയും കമെടിയും പിടിച്ചിരുത്തുന്ന സീനുകളും ഉള്ളത്,
പചാത്തല സംഗീതം പലപ്പോഴും അലസോരപ്പെടുതുമെന്കിലും പാട്ടുകള്‍ എല്ലാം മനോഹരമാണ്.കൂടാതെ കളര്‍ ഫുള്‍ ആയ സീനുകള്‍ മിഴിവേകുന്നു.

അനികുട്ടന്‍ തന്റെ ഹരി തന്നെയാണ് മല്ലു സിംഗ് എന്നറിയുമ്പോള്‍ അവന്‍ എന്തിനു ഇവടെ ഇങ്ങനെ ഒരു വേഷം കെട്ടുന്നു...എങ്ങനെ മല്ലുവിന്റെ വീട്ടുകാര്‍ അവനെ സ്വന്തം മകനായി വിശ്വസിക്കുന്നു എന്നറിയാതെ അമ്പരക്കുന്നു.ഒടുവില്‍ അതറിയാനായ് പല അടവുകളും പയട്ടുന്നുന്ദ്‌.
അനഗനെ രസകരമായി സിനിമ മുന്നോട്ടു പോകുന്നു.
മൊത്തത്തില്‍ പറഞ്ഞാല്‍ കുടുംബ സമേതം എന്ജോയ്‌ ചെയ്യാനും ഫ്രിഎണ്ട്സുമോത് ആടിപാടാനും വേണമെങ്കില്‍ അല്‍പ സ്വല്പം തെറ്റുകള്‍ കണ്ടെത്താനും കഴിയുന്ന ഒരു സിനിമ.