Saturday, 21 July 2012

അവളായിരുന്നു പെണ്ണ്.....

"ചേട്ടനൊരു കാര്യം കേള്‍ക്കണോ??" ചോദ്യം കേട്ട് ഞാന്‍ പതിയെ തല ഉയര്‍ത്തി നോക്കി.
"എന്താ?" ഞാന്‍ അകമ്ഷയില്‍ ചോദിച്ചു. ആകെ തകര്‍ന്ന മനസികവതയിലരുന്നു ഞാന്‍.. ഇനി എന്ത് ചെയ്യണമെന്നറിയാതെ ഒരു വല്ലാത്ത മരവിച്ച അവസ്ഥ.ആ ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയില്‍ എന്നെ കൂടാതെ എന്റെ കൂട്ടുകാരന്‍ ആദര്‍ശും പിന്നെ ഞങ്ങളുടെ ഫ്രണ്ടും അയ അവളും മാത്രം.അവളുടെതയിരുന്നു ആ ചോദ്യം. ഇതിനു മുന്‍പ് നടന്ന കാര്യങ്ങള്‍ ആലോചിക്കുംബോലെ നിക്ക് വാട്ട് പിടിക്കുന്നുന്ടരുന്നു. അവള്‍ പറഞ്ഞു തുടങ്ങി...
" ചേട്ടാ എല്ലാം നല്ലതിനാണെന്ന് വിചാരിച്ചാല്‍ മതി.... അല്ലെങ്കില്‍ പിന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ വിട്ടു അവള്‍ പോകുമോ? ചേട്ടന് അവളെ അറിയില്ല... അവലാത്ര നല്ല പെണ്ണ്‍ ഒന്നുമല്ല.
അവളെ ഞാന്‍ പണ്ട് മുതലേ കാണുന്നതല്ലേ???""...

"ബട്ട്.... അവളെ എന്നെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞു...... എന്റെ ...." പറയാന്‍ വന്നതെന്തോ എന്റെ തൊണ്ടയില്‍ കുരുങ്ങി...

"വിട്ടു കള ചേട്ടാ.... നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട...അവള്‍ടെ സ്ഥാനത് ഞാന്‍ ആയിരുന്നെങ്കില്‍ ഒരിക്കലും ഇതൊന്നും സംഭാവിക്കില്ലരുന്നു...കാരണം...എനിക്കറിയാം...സ്നേഹത്തിന്റെ വില...""

അതായിരുന്നു ഞാനും അവളും തമ്മിലുള്ള ഫ്രാണ്ട്ഷിപിന്റെ ആരംഭം. അതിനു മുന്‍പ് വരെ എന്റെ കാമുകിയുടെ കൂട്ടുകാരി മാത്രമായിരുന്നു അവള്‍ .

പിന്നെ തുടരെ തുടരെ മെസ്സജുകള്‍ ...... എന്നും പറയാന്‍ പുതിയ ഓരോ വിശേഷങ്ങള്‍................ ..........;;;
ആ കൂട്ടുകെട്ട് പതിയെ വളര്‍ന്നു വളര്‍ന്നു വളരെ ആത്മാര്‍ഥമായി മാറുകയായിരുന്നു.....
അവളുടെ വിഷമങ്ങളില്‍ അവള്‍ എന്നെ ഒരു താങ്ങായി കാണുകയായിരുന്നു...... ഞാനും....
പരസ്പരം എല്ലാം ഷെയര്‍ ചെയ്തു കൊണ്ട്  ആ കോളേജില്‍ എന്റെ ആദ്യത്തെ ബെസ്റ്റ്‌ ഗാള്‍ ഫ്രണ്ട്‌  ആയി അവള്‍ മാറുകയായിരുന്നു...... രാത്രികളില്‍ മെസ്സജിനായി വെയിടിംഗ്.....
നേരം പുലര്‍ന്നാല്‍ ആദ്യത്തെ മെസ്സജയക്കനായി മത്സരമായിരുന്നു.....

പതിയെ പതിയെ ഈ ഫ്രാണ്ട്ഷിപ്‌ മറ്റെന്തിണോ വഴി മാറി....
ഒരു രാത്രിയില്‍ ഞാന്‍ അറിയാതെ ചോദിച്ചു പോയി....

"-------, ഐ തിങ്ക്‌ ......ഞാന്‍ പ്രോപോസ് ചെയ്താല്‍...... .....   നീ എന്ത് പറയും......"
"അത് ...ചേട്ടാ....അവള്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും...ശരിയകൂല....."
"എന്നാലും/////ഒരു മറുപടിയുമില്ലേ?"
" അത്......അവള്‍ ......"
"ഓക്കേ....ഞാന്‍ പറഞ്ഞന്നെ ഉള്ളൂ....."
"ഹം...."

പിന്നെ എന്തോ ഞങ്ങളുടെ മെസ്സജുകളില്‍ ഒരല്പം പോസ്സെസിവേനെസ്സ് കൂടി വന്നു.... രാത്രികള്‍ അര്‍ദ്ധ രാത്രികളിലേക്ക് നീണ്ടു.....ഐഡിയ യുടെ 5൦൦ SMS  ഓഫര്‍ ഒന്നുമല്ലാതായി തീര്‍ന്നു....

അപ്പോഴരുന്നു വെള്ളിടി പോലെ ആയ വാര്‍ത്ത‍...... ..........:::' ട്രായി മെസ്സേജ്  ഓഫര്‍ 100 ആയി ചുരുക്കി എന്ന്.....'

ഈശ്വര....പണി പാളി...... ഒടുവില്‍ ഒന്നിലേറെ സിംമുകള്‍ എടുക്കേണ്ടതായി വന്നു.....
മെസ്സജുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ മനസ്സ് വേദനിക്കാന്‍ തുടങ്ങി......

പിന്നെയും കുറെ ദിവസങ്ങള്‍...   ....
പെട്ടന്നൊരു ഫോണ്‍ കാള്‍ എനിക്ക് വന്നു.....
"ചേട്ടാ ....നമ്മുടെ കാര്യം അവളറിഞ്ഞു...അകെ കുഴപ്പമായി.. എനികിനി വയ്യ.... ഒന്നിനും.....മെസ്സജുമില്ല..വിളിയുമില്ല....ഇനി ഈ ഫ്രാണ്ട്ഷിപ്പും വേണ്ട....."
" അത്..അത്..ഹേ...."
കാള്‍ കട്ട് ആയി.....ഞാന്‍ സ്തബ്ധനായി പോയി...

No comments:

Post a Comment