മനസ്സിനെ മോഹിപ്പിച്ചും മോഹിച്ചും അവളെ മാത്രം മനസ്സില്‍ കൊണ്ട് നടന്ന നാളുകള്‍...അവള്‍ക്കായി അവള്‍ വരുന്ന വഴികളില്‍ കാത്തു നിന്നതും...അവളറിയാതെ അവളെ മാത്രം നോക്കി നിന്നതും...ഒടുവില്‍ തന്റെ കൈ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ നിന്റേതു മാത്രമെന്ന് പറഞ്ഞതും....ഏറ്റവും ഒടുവില്‍ അവള്‍ തനിച്ചാക്കി അകന്നു പോകുന്നത് നോക്കി നിന്ന് അവള്‍ക്കായി കരഞ്ഞു തളര്‍ന്നതും........വീണ്ടും വീണ്ടും ഇതാണ് ആണുങ്ങളുടെ ഗതി എന്നറിഞ്ഞു കുഴിയില്‍ ചാടുന്ന എല്ലാ ബോയ്സിനും....നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ?
No comments:
Post a Comment